കോമഡി സ്റ്റാര്‍സ്സിന്റെ ജനപ്രിയ എപ്പിസോഡുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ കൂടുകൂട്ടിയ കലാകാരന്‍ ഷാബു രാജിന്റെ സൈക്കോ ചിറ്റപ്പന്‍ കഥാപാത്രം ഏറെ ശ്രദ്ധേയമാണ്.കല്ലമ...